സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പതിവ് തെറ്റിയില്ല, ടീമില്‍ മലയാളിയുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് കപ്പ് ഉറപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അഹമ്മദാബാദ്: അങ്ങനെ ഇത്തവണയും ആ ചരിത്രം തെറ്റിയില്ല. ടീം ഇന്ത്യ ഒരു ലോകകിരീടത്തില്‍ മുത്തമിടണമെങ്കില്‍ ടീമിലൊരു മലയാളി താരം വേണമെന്ന് പറയുന്നത് വെറുതെയല്ല, ഇത്തവണയും അത് സംഭവിച്ചു.

1983-ല്‍ കപില്‍ ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ ആദ്യമായി വിശ്വവിജയികളാകുമ്പോഴും ടീമില്‍ ഒരു മലയാളിയുണ്ടായിരുന്നു.
കപിലിന്റെ ചെകുത്താന്‍ പടയില്‍ മലയാളി സാന്നിധ്യമായി ഉണ്ടായിരുന്നത് സുനില്‍ വാല്‍സനായിരുന്നു. പിന്നീട് ഇന്ത്യ ഒരു ലോകകിരീടം നേടുന്നത് 2007 ടി20 ലോകകപ്പാണ്. അന്ന് ടീമിന്റെ നിര്‍ണായക ഘടകമായിരുന്നു ശ്രീശാന്ത്. പിന്നീട് 2011 ഏകദിന ലോകകപ്പ് നേടിയപ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു.

പിന്നീട് 2024ലും 2026ലും ലോകകിരീടത്തില്‍ മുത്തമിടുമ്പോള്‍ ടീമില്‍ സഞ്ജു സാംസണും. സഞ്ജുവില്ലാതെ ഇറങ്ങിയ 2023 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ വീണു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.