Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

റംസാന്‍ വിഷു ചന്തകള്‍ക്ക് അനുമതിയില്ല;തെരഞ്ഞെടുപ്പ് കമ്മീഷനോട് അനുമതി തേടി വി എന്‍ വാസവന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട:കണ്‍സ്യൂമര്‍ ഫെഡ് റംസാന്‍-വിഷു ചന്തകള്‍ക്ക് അനുമതി ഇല്ലെന്ന് മന്ത്രി വി എന്‍ വാസവന്‍.280 ചന്തകള്‍ തുടങ്ങാന്‍ തീരുമാനിച്ചതാണ്.ഇതിനായി ഇലക്ഷന്‍ കമ്മീഷനോട് അനുമതി തേടിയിരുന്നു.എന്നാല്‍ കമ്മീഷന്‍ അനുമതി നിഷേധിച്ചുവെന്ന് മന്ത്രി അറിയിച്ചു.അനുമതി നിഷേധിച്ചതില്‍ രാഷ്ട്രീയ ഇടപെടല്‍ സംശയിക്കുന്നുവെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു.

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒറ്റ പെണ്‍കുട്ടി സംവരണം നിര്‍ത്തലാക്കരുത്,തീരുമാനം പുന:പരിശോധിക്കണം: മന്ത്രി ശിവന്‍കുട്ടി

ജനങ്ങള്‍ക്ക് കിട്ടുന്ന ഒരു ആശ്വാസമാണ് ഇല്ലാതായത്.മുന്‍കാലങ്ങളില്‍ ഇത്തരം അനുമതി നല്‍കിയിരുന്നതാണെന്നും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും നാളെ ഹര്‍ജി പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.മൂന്നാഴ്ച മുമ്പാണ് കണ്‍സ്യൂമര്‍ ഫെഡ് റംസാന്‍ – വിഷു ചന്തകള്‍ക്ക് അപേക്ഷ നല്‍കിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix