സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

റോഡപകടങ്ങള്‍ തടയാന്‍ എല്ലാ ഡ്രൈവര്‍മാര്‍ക്കും ഇനി പ്രത്യേക ബോധവത്കരണ ക്ലാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റോഡപകടങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഓരോ വിഭാഗത്തിലെ ഡ്രൈവര്‍മാര്‍ക്കും പ്രത്യേകം പരിശീലനം നല്‍കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഈ ഒരു മാസം കൊണ്ട് എല്ലാ ജില്ലകളിലും ബോധവത്കരണ ക്ലാസ് നല്‍കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ തയ്യാറായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വലിയരീതിയില്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓട്ടോ റിക്ഷ, സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ തുടങ്ങി ഓരോ മേഖലയിലേയും ഡ്രൈവര്‍മാക്ക് ബോധവത്കരണക്ലാസ് നല്‍കും. സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കും ഇത്തരത്തില്‍ ക്ലാസ് നല്‍കും. ഓരോ തരം വാഹനങ്ങളുടേയും അപകടരീതിയും പരിഹാര മാര്‍ഗങ്ങളും വിശകലനം ചെയ്യും. അപകടങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ക്ലാസുകള്‍ നല്‍കുക.

Tags :

Greeshma Celine Benny

Recent News

Advertisement