സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹോസ്റ്റൽ മുറിയിൽ നഴ്സിംഗ് സ്റ്റാഫ് തൂങ്ങി മരിച്ച നിലയിൽ;പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫിനെ ഹോസ്റ്റൽ മുറിയിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെ നഴ്സിം​ഗ് സ്റ്റാഫായ സാറ മോളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മിംസ് ആശുപത്രിയിലെ നഴ്സിംഗ് സ്റ്റാഫാണ് മരിച്ച സാറ മോൾ.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സ്ഥലത്ത് നിന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

Tags :

Recent News

Advertisement