സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഗുരുവായൂരിൽ വിലേജ് ഓഫീസിനടുത്ത് പഴക്കം ചെന്ന വന്മരങ്ങൾ വെട്ടിമാറ്റി

തൃശൂർ: ഗുരുവായൂർ വിലേജ് ഓഫീസിന്റെ പരിസരത്ത് ദശാബ്ദങ്ങൾ പഴക്കമുള്ള രണ്ട് വന്മരങ്ങൾ വെട്ടിമാറ്റി. വിലേജ് ഓഫീസ് കെട്ടിടത്തിനും അവിടെ എത്തുന്ന ജനങ്ങൾക്കും അപകടഭീഷണി ഉണ്ടാക്കിയതിനെ തുടർന്നാണ് നടപടി എടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.

പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ഇത്തരം പഴക്കമുള്ള വൃക്ഷങ്ങൾ മുറിക്കുന്നതിനെതിരെ പ്രാദേശികരിൽ ചിലർ ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ലഭിച്ച വിശദീകരണപ്രകാരം, മരങ്ങൾ പഴക്കം മൂലം അപകടസാധ്യതയുണ്ടാക്കുകയും,

വിലേജ് ഓഫീസിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കൊമ്പുകൾ ഒടിഞ്ഞുവീണ് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി പറയുന്നു .മുഖ്യമന്ത്രിയുടെ ജനസംഭർക്ക പരുപാടിയിൽ ലഭിച്ച പരാതിയെ തുടർന്നാണ് നടപടിയെടുത്തതെന്ന് വിലേജ് ഓഫീസ് ജീവനക്കാർ വൈറ്റ്സ്വാൻ ന്യൂസിനോട് വ്യക്തമാക്കി.പഴയ കെട്ടിടത്തിന് സമീപമുള്ള സ്ഥലത്ത് വെട്ടിമാറ്റിയ മരക്കൊമ്പുകളും വേരുകളും ട്രക്കുകളിലാക്കി നീക്കം ചെയ്യുന്ന പ്രവർത്തനം ദിനം മുഴുവൻ നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

ആൺകുട്ടികളോട് ലൈംഗികാതിക്രമം: 72-കാരന് മൂന്നുവർഷം തടവും പിഴയും

ഇടുക്കി: ചെറുതോണിയിൽ സ്കൂൾ വിദ്യാർഥികളായ ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയകേസിൽ എഴുപത്തിരണ്ടുകാരനായ വ്യാപാരിക്ക് മൂന്നുവർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. ഇടുക്കി തങ്കമണി സ്വദേശി കാഞ്ഞിരന്താനത്തു വീട്ടിൽ ചാക്കോ മത്തായി(72)യെയാണ് ഇടുക്കി അതിവേഗ പോക്സോ

Read More »

കണ്ടും മിണ്ടിയും ഇരുവർ: പൂർണരൂപം ഇന്നിറങ്ങും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മലയാളത്തിന്റെ പ്രിയനടൻ മോഹൻലാലും തമ്മിൽ നടന്ന അഭിമുഖത്തിന്റെ പൂർണ രൂപം ഇന്ന് റിലീസ് ചെയ്യും. കണ്ടും മിണ്ടിയും ഇരുവർ എന്ന ടാഗ്‌ലൈനോടെയാണ് അഭിമുഖം. കഴിഞ്ഞ ദിവസം ഇറങ്ങിയ അഭിമുഖത്തിന്റെ

Read More »

ഓണ്‍ലൈന്‍ ട്രേഡിങ് വഴി 54.44 ലക്ഷം തട്ടിയെടുത്ത സംഭവം; പ്രതി പിടിയിൽ

തൃശൂര്‍: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ 54.44 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ ലുക്കൗട്ട് സര്‍ക്കുലര്‍ അടിസ്ഥാനത്തില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി പോയിക്കര വീട്ടില്‍ ജംഷാദ് ആണ് തൃശൂര്‍ റൂറല്‍

Read More »

റോഡിൽ ചിഹ്നം വരയ്ക്കരുത്; മാർഗനിർദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് കടുത്ത നിയന്ത്രണങ്ങളുമായി തിരഞ്ഞെടുപ്പുകമ്മിഷൻ. പൊതുമുതൽ നശിപ്പിക്കുന്നതിനും റോഡുകൾ വൃത്തികേടാക്കുന്നതിനുമെതിരേ കടുത്തനടപടിയുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽകർ മുന്നറിയിപ്പുനൽകി. റോഡിൽ വലിയ ചിഹ്നങ്ങളും അടയാളങ്ങളും വരയ്ക്കരുത്.

Read More »

വില കുറഞ്ഞു, സ്വർണ്ണ പ്രേമികൾക്ക് നേരിയ ആശ്വാസം

കൊച്ചി: ദിവസങ്ങളുടെ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സംസ്ഥാനത്ത് 22 കാരറ്റ് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് അനുസരിച്ച് 22 കാരറ്റ്

Read More »

ചൈനീസ് നിക്ഷേപങ്ങളിലെ നിയന്ത്രണം പുനഃപരിശോധിക്കുമെന്ന് കേന്ദ്രം

മുംബൈ: ചൈനയിൽ നിന്നുള്ള വ്യവസായ നിക്ഷേപങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാണെന്ന് കേന്ദ്ര വാണിജ്യമന്ത്രിപീയൂഷ് ഗോയൽ അറിയിച്ചു. ആഭ്യന്തര ഉത്പാദന ശേഷി വർധിപ്പിക്കുകയും ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും

Read More »
Advertisement