സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കരാട്ടെ പരിശീലക മരിച്ചനിലയില്‍; ഹൃദയാഘാതമെന്ന് സംശയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂര്‍: കരാട്ടെ പരിശീലകയെ വീടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. അന്നമനട എടയാറ്റൂര്‍ സ്വദേശിനി ആയിഷ(23)യാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയം. വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് ആയിഷയെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച രാത്രി കിടന്നുറങ്ങുന്നതുവരെ ആയിഷ സുഹൃത്തിന് വാട്‌സാപ്പ് സന്ദേശങ്ങളയച്ചിരുന്നു. സഹോദരനും ഒപ്പമുണ്ടായിരുന്നു.

രാത്രി ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിച്ചെന്നാണ് നിഗമനം. ചാലക്കുടി പനമ്പിള്ളി മെമ്മോറിയല്‍ ഗവ. കോളേജിലെ പിജി വിദ്യാര്‍ഥിനിയാണ് ആയിഷ. ജൂലായ് 13-നാണ് ചേലക്കര സ്വദേശിയുമായുള്ള വിവാഹം കഴിഞ്ഞത്. കരാട്ടെയില്‍ സംസ്ഥാന ചാമ്പ്യനായിരുന്ന ആയിഷ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിലടക്കം കരാട്ടെ പരിശീലകയായിരുന്നു.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.