സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഇടുക്കിയിൽ കോൺ​ഗ്രസ് നേതാവിന്റെ കടയിൽ നിന്ന് ഏഴ് കിലോയിലധികം കഞ്ചാവ് പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: ഇടുക്കിയിൽ ഗ്രാമ പഞ്ചായത്ത്‌ അംഗത്തിന്റെ കടയിൽ നിന്നും കഞ്ചാവ് പിടികൂടി. ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് അംഗവും ഐഎൻടിയുസി നേതാവുമായ എസ് രതീഷിന്റെ കടയിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഏഴ് കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്.

സംഭവത്തിൽ ഒഡീഷ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് മെമ്പറായ ഉപ്പുകണ്ടം ആലെപുരക്കൽ എ.സ് രതീഷിന്റെ ഉടമസ്ഥതയിൽ ഇരട്ടയാർ ടൗണിൽ പ്രവർത്തിക്കുന്ന കടയിൽനിന്നാണ് 7കിലോ 90 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.