സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പി. എ ജബ്ബാർ ഹാജിക്ക് ദുബൈ കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി

മലപ്പുറം/ദുബൈ: മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട പി. എ ജബ്ബാർ ഹാജിക്ക് ദുബൈ കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ദുബൈയിൽ വെച്ച് നടന്ന ചടങ്ങ് വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറി ഡോ.പുത്തൂർ റഹ്മാൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം യു.എ.ഇ കെഎംസിസി ഉപദേശക സമിതി ചെയർമാൻ ഷംസുദ്ധീൻ ബിൻ മുഹിയുദ്ധീൻ കൈമാറി.

ജാഫറലി കൊളംബലം അധ്യക്ഷത വഹിച്ച ചടങ്ങിൽ ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ കെ.പി.എ സലാം, പി.വി നാസർ, കൊണ്ടോട്ടി മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് എൻ.എ കരീം, മലപ്പുറം ജില്ലാ കെഎംസിസി നേതാക്കളായ സിദ്ധീഖ് കാലൊടി, എ പി നൗഫൽ,സി വി അഷ്‌റഫ്,അഷ്‌റഫ് കൊണ്ടോട്ടി, ഹംസ ഹാജി മാട്ടുമ്മൽ, ഒ ടി സലാം, സക്കീർ പാലത്തിങ്ങൽ, മുജീബ് കോട്ടക്കൽ, ശിഹാബ് ഇരിവേറ്റി, ടി പി സൈദലവി, മുഹമ്മദ് വള്ളിക്കുന്ന്, നാസർ എടപ്പറ്റ, ഇബ്രാഹിം വട്ടംകുളം,കരീം കാലടി, അമീൻ വണ്ടൂർ,സിനാൽ തുറക്കൽ, മണ്ഡലം നേതാക്കളായ ഗഫൂർ ചെറുകാവ്, റഷീദ് കൊളംബലം, ഷാഫി പരതക്കാട്, ഹനീഫ തുറക്കൽ, മുബാറക് പാണ്ടികശാല,മുനീർ മുസ്ലിയാരങ്ങാടി, നസീർ ഓമാനൂർ, അഷ്‌റഫ് കൊട്ടപ്പുറം, സലാം വെട്ടത്തൂർ, മുഹമ്മദലി മേക്കാടൻ, സിദ്ധീഖ് മധുവായി, ഷമീർ മുണ്ടുമുഴി, റഫീഖ് പുതിയോടൻ, മുഹമ്മദലി മുതുവല്ലൂർ, ആരിഫ ഷാഫി, ഫിജില സഹീർ എന്നിവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി യാസിർ പുളിക്കൽ സ്വാഗതവും ട്രഷറർ ഹബീബ് റഹ്മാന് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

വിജയ് യെ പൂട്ടാൻ ഈ വിവാദം പോരാ

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ടിവികെ അധ്യക്ഷൻ വിജയ്ക്കും നടി തൃഷയ്ക്കും എതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ രംഗത്തെത്തിയിരിക്കുകയാണ്. വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് വീട്ടിൽ

Read More »

വൈകിയതിന് പരീക്ഷാകേന്ദ്രത്തിൽ കയറ്റിയില്ല; 10-ാംക്ലാസുകാരി ട്രെയിനിൽനിന്ന് ചാടി ജീവനൊടുക്കി

പട്‌ന: വൈകിയെത്തിയതിനെ തുടർന്ന് പരീക്ഷാകേന്ദ്രത്തിൽ പ്രവേശനം നിഷേധിക്കപ്പെട്ടതിന്റെ ദുഃഖത്തിൽ പത്താം ക്ലാസുകാരി ജീവനൊടുക്കി. ബിഹാറിലെ മസൗർഹിയിലാണ് സംഭവം. കോമൾ കുമാരി എന്ന വിദ്യാർഥിനിയാണ് ട്രെയിനിൽനിന്ന് ചാടി ജീവനൊടുക്കിയത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. രാവിലെ ഒൻപതുമണിയായിരുന്നു പരീക്ഷാകേന്ദ്രത്തിലെ

Read More »

കെ.സി വേണുഗോപാലിന് ഇപ്പോൾ അടുക്കള കയറാൻ മാത്രമാണ് സമയം ; പരിഹാസവുമായി മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രീതികളെയും കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രങ്ങളെയും രൂക്ഷമായി പരിഹസിച്ച് വി. ശിവൻകുട്ടി. അടുക്കളയിൽ കയറിപ്പോകുന്നത് കണ്ടാൽ തോന്നും ആദ്യമായിട്ടാണ് കപ്പ കാണുന്നതെന്ന്. കപ്പയ്ക്കും അടുക്കളയ്ക്കും മത്തിക്കും

Read More »

വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; ബന്ധുവും അയൽക്കാരനും അറസ്റ്റിൽ

കൽപറ്റ: വയനാട്ടിൽ പീഡനത്തിന് ഇരയായ 16 കാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ബന്ധുവും അയൽവാസിയുമായ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read More »

നടൻ അൽക്കു എക്‌സൈസ് പിടിയിൽ ; ആക്ഷൻ ഹീറോ ബിജു’വിലെ താരമാണ് അൽക്കു

കൊച്ചി: ജൂനിയർ ആർട്ടിസ്റ്റായ തിരൂർ സ്വദേശി അൽക്കു എന്ന ഷെഫീഖിനെയാണ് 52 ലിറ്റർ മദ്യവുമായി എക്‌സൈസ് അറസ്റ്റ്‌ചെയ്തത്. 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 58 കുപ്പി ബിയറും ഇയാളിൽനിന്ന് പിടികൂടി. പ്രതിയുടെ കാറും

Read More »

ബെംഗളൂരുവിൽ അമിതവേഗത്തിൽ വന്ന ബൈക്കിടിച്ചു അപകടം;ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് ഉച്ചഭക്ഷണം കഴിക്കാനായി പോകവെ അമിത വേഗത്തിൽ വന്ന ബൈക്കിടിച്ച് ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം.കേമ്പെഗൗഡ സ്വദേശിയായ 27 കാരി യോഗേശ്വരിയാണ് മരിച്ചത്. ഉച്ചഭക്ഷണം കഴിക്കാനായി ഓഫീസിന് മുന്നിലെ ഹോട്ടലിലേക്ക് സഹപ്രവർത്തകയ്ക്കൊപ്പം

Read More »
Advertisement