Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഉയർന്ന റാങ്കോടെ പി. എസ്. സി. നിയമനം നേടിയ ഉദ്യോഗാർത്ഥിയെ അനുമോദിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കൊടിയത്തൂരിൽ നിന്നും ഉയർന്ന റാങ്കോടെ പി. എസ്. സി. നിയമനം നേടിയ സി കെ അനസിനെ സി. എച്ച്. മുഹമ്മദ് കോയ കൾച്ചറൽ സെന്റർ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് വി ഷംലൂലത്ത് ഉപഹാരം നൽകി .

പ്രസിഡണ്ട് സലാം എള്ളങ്ങൽ, അധ്യക്ഷനായി .സെക്രട്ടറി ഇ. എ. ജബ്ബാർ, പഞ്ചായത്ത് മെമ്പർ ടി കെ അബൂബക്കർ, കെ. എം. സി. സി. ഖത്തർ തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ഇ. എ. നാസർ, മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് കെ. പി. അബ്ദുറഹ്മാൻ, ഇ. കുഞ്ഞിമായിൻ, അഡ്വ. ഉമർ പുതിയോട്ടിൽ, കെ.അബ്ദുൽ കരീം, നൗഫൽ പുതുക്കുടി, മുഹമ്മദ് ഷെരീഫ് അമ്പലക്കണ്ടി, റാഫി കയ്യിൽ, മുഹമ്മദലി പുതിയോട്ടിൽ, അനീസ് കലങ്ങോട്ട്, കെ. അബ്ദുസമദ്, പി. വി. അബ്ദുറഹ്മാൻ, പി. വി. നൗഷാദ് മാസ്റ്റർ, വി. സി അബ്ദുല്ല കോയ, സി. ഉണ്ണിമാൻ, സി.പി. മുഹമ്മദ് എന്നിവർ സംസാരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix