സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാലക്കാട് വ്യവസായിക ഇടനാഴി പ്രോജക്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: വ്യാവസായിക ഇടനാഴിയുടെ പ്രോജക്ട് ഓഫീസ് ഇരട്ടയാൽ കൊടുമ്പിൽ ബഹുമാനപ്പെട്ട വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി പ്രഖ്യാപിച്ച 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികളിൽ ഏറ്റവും വേഗത്തിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയ സംസ്ഥാനമെന്ന നേട്ടം കേരളം സ്വന്തമാക്കിയതായി മന്ത്രി പറഞ്ഞു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ കേരളം നിക്ഷേപകർക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കുന്ന സംസ്ഥാനമായി മാറിയതിന്റെ മികച്ച ഉദാഹരണമാണ് പാലക്കാട് വ്യാവസായിക ഇടനാഴി എന്നും അദ്ദേഹം വ്യക്തമാക്കി.

പുതുശ്ശേരി, കണ്ണമ്പ്ര വില്ലേജുകളിലായി 1,710 ഏക്കർ സ്ഥലത്ത് 3,806 കോടി രൂപ ചെലവിലാണ് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റർ (IMC) യാഥാർത്ഥ്യമാകുന്നത്. ഈ പദ്ധതിയിലൂടെ ഏകദേശം 51,000 പേർക്ക് നേരിട്ടും പരോക്ഷമായും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് കണക്കാക്കുന്നത്. വ്യവസായങ്ങൾക്കാവശ്യമായ നൈപുണ്യമുള്ള തൊഴിലാളികളെ ഒരുക്കുന്നതിനായി കോളേജുകളുമായി ചേർന്നുള്ള പ്രത്യേക നൈപു, ഓട്ടോമോട്ടീവ് മേഖലകള.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement