സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പനമരം പഞ്ചായത്ത് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: പനമരം പഞ്ചായത്ത് എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് യുഡിഎഫ്. എൽഡിഎഫ് വിട്ട സ്വതന്ത്ര മെമ്പർ തൃണമൂലിൽ ചേർന്നത് യുഡിഎഫിന് തുണയായി. പതിനൊന്നാം വാർഡ് അംഗം ബെന്നി ചെറിയാനാണ് തൃണമൂലിൽ ചേർന്ന് യുഡിഎഫിന് വോട്ട് ചെയ്തത്.

ലീഗ് അംഗം ലക്ഷ്മി ആലക്കാമുറ്റമാണ് പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ്. ഇതോടെ, തൃണമൂൽ പിന്തുണയിൽ യുഡിഎഫ് ഭരണം പിടിക്കുന്ന ആദ്യ പഞ്ചായത്തായി പനമരം മാറി. പി വി അൻവർ നിർദേശിച്ചത് യുഡിഎഫിന് വോട്ട് ചെയ്യാനെന്ന് ബെന്നി ചെറിയാൻ പറഞ്ഞു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.