Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘അവൾ എന്നെ ചതിച്ചു’; ഓസീസ് താരം ആഷ്ലി ഗാർഡ്‌നർക്കെതിരെ ആരോപണവുമായി പങ്കാളി മോണിക്ക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മെൽബൺ: ഓസ്‌ട്രേലിയന്‍ വനിതാ ക്രിക്കറ്റ് താരം ആഷ്ലി ഗാര്‍ഡ്‌നർക്കെതിരെ പങ്കാളി മോണിക്ക റൈറ്റ്. സഹതാരമായ ജോര്‍ജിയ വോളുമായി ഗാര്‍ഡ്‌നര്‍ക്ക് അവിഹിത ബന്ധമുണ്ടെന്നാരോപിച്ചാണ് റൈറ്റ് രംഗത്തെത്തിയത്. ഈ വര്‍ഷം ഇന്ത്യയില്‍ വെച്ച് നടന്ന ഏകദിന ലോകകപ്പിനിടെയാണ് ഇവരുടെ ദാമ്പത്യത്തില്‍ വിള്ളലുകള്‍ വീഴാന്‍ തുടങ്ങിയതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ടൂര്‍ണമെന്റിനിടെ ഗാര്‍ഡ്‌നറെ പിന്തുണയ്ക്കാന്‍ മോണിക്ക റൈറ്റ് ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ ആ സമയത്ത് ഗാര്‍ഡ്‌നറുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ ഉണ്ടായതായി സഹതാരങ്ങള്‍ക്കിടയില്‍ സംസാരമുണ്ടായിരുന്നു. വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയ്യാറായിട്ടില്ല. വാര്‍ത്തയോടും ആരോപണങ്ങളോടും അഷ്ലി ഗാര്‍ഡ്‌നറോ ജോര്‍ജിയ വോളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement
WhiteswanTV Footer