സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ദുർഭരണങ്ങൾക്കെതിരെ ജനങ്ങൾ പ്രാർഥനയിലാണ്: സന്ദിപ് വാര്യർ

മലപ്പുറം: മതേതര- ജനാധിപത്യ ഭരണഘടനാ മൂല്യങ്ങൾ തച്ചു തകർത്തു വർഗീയ ഫാസിസ്റ്റ് ശക്തികളുടെ അജണ്ട നടപ്പിലാക്കുന്ന നരേന്ദ്രമോഡി സർക്കാറും ,സമസ്ത മേഖലകളിലും ദുരിതം വിതച്ച് കേരളത്തെ മുച്ചൂടും മുട്ടിച്ച് ഭരണം നടത്തുന്ന പിണറായി സർക്കാരും മാറിക്കിട്ടാനുള്ള പ്രാർത്ഥനയിലും, പ്രവർത്തനത്തിലുമാണ് ജനങ്ങളെന്ന് വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി എടവണ്ണപ്പാറയിൽ സംഘടിപ്പിച്ച ജനപ്രതിനിധികൾക്കുള്ള സ്വീകരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് കെ.പി.സി.സി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ പറഞ്ഞു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സി.എ. കരീം എളമരം , എ.കെ. ഉണ്ണികൃഷ്ണൻ മാസ്റ്റർ, അൽ ജമാൽ അബ്ദുൽ നാസർ, എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.
ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ കെ.പി.രവീന്ദൻ മാസ്റ്റർ, ഹമീദ് ഊർക്കടവ്, ഷംസുമപ്രം , കെ.ടി. ഷിഹാബ് മണ്ഡലം ഭാരവാഹികളായ എ. കെ .എം.കുട്ടി മപ്രം , യു.കെ. അസൈൻ ,ബാബു എടക്കണ്ടി, മജീദ് കെ.കെ., ടി. അയ്യപ്പൻ കുട്ടി, മാനുട്ടി കുനിക്കാടൻ, ഏനി മുഹമ്മദ്, കെ എംകുട്ടി, കെ.പി. അഹമ്മദ് കുട്ടി, നൗഫൽ, ടി.കെ.നാസർ, രാമചന്ദ്രൻ വെട്ടത്തൂർ , ആസാദ്.ടി, സി.കെ. റഷീദ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

എന്തുകൊണ്ട് നമ്മൾ തോറ്റു? തലപുകച്ച് മാനേജ്മെന്റും ആരാധകരും

അഹമ്മദാബാദ്: അവസാനം അടി തെറ്റി, ആന വീണു! ടീം ഇന്ത്യയുടെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമാണ് സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റ വമ്പൻ തോൽവി. അതും ഇഞ്ചോടിഞ്ച് പോരാടി വീണതല്ല, സ്വന്തം കാണികൾക്ക് മുന്നിൽ

Read More »

തൃശ്ശൂരിൽ പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാനൊരുങ്ങി ബിജെപി

തിരുവനന്തപുരം: തൃശ്ശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി പത്മജ വേണുഗോപാലിനെ മത്സരിപ്പിക്കാൻ നീക്കം. പത്മജ മത്സരത്തിനിറങ്ങണമെന്ന് സംസ്ഥാന നേതൃത്വത്തോട് ദേശീയ നേതൃത്വം ആവശ്യപ്പെട്ടെന്നാണ് വിവരം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്കും പത്മജയെ തൃശ്ശൂരിൽ മത്സരിപ്പിക്കാനാണ് താൽപര്യം. സുരേഷ്

Read More »

രണ്ടര വയസുകാരി മരിച്ച സംഭവം; ചികിത്സാപ്പിഴവ് ആരോപണം തള്ളി ഡോക്ടർ

തിരുവനന്തപുരം: ശ്വാസംമുട്ടലിനെത്തുടർന്ന് രണ്ടര വയസുകാരി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി കാട്ടാക്കടയിലെ മമൽ ആശുപത്രിയിലെ ഡോക്ടർ. കുത്തിവയ്പ്പ് എടുത്തതിനെത്തുടർന്നാണ് കുട്ടിയുടെ നില വഷളായതെന്ന ബന്ധുക്കളുടെ ആരോപണമാണ് ഡോക്ടർ അരുൺ വാര്യർ നിഷേധിച്ചത്. കാട്ടാക്കട

Read More »

ക്ഷേത്രോത്സവത്തിനിടെ എസ്ഐക്ക് മർദ്ദനം; രണ്ടുപേർക്കെതിരെ കേസ്

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ എസ്ഐയെ സിപിഎം വെളളറട ലോക്കൽ സെക്രട്ടറി മർദിച്ചെന്ന് പരാതി. വെളളറട എസ്ഐ അഭിജിത്തിനാണ് മർദനമേറ്റത്. പരാതിയുടെ അടിസ്ഥാനത്തിൽ ലോക്കൽ സെക്രട്ടറി പ്രദീപിനെതിരെ കേസെടുത്തു. ഇന്നലെ രാത്രി 9മണിയോട് കൂടിയായിരുന്നു സംഭവം. വെളളറടയിൽ

Read More »

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ വർദ്ധനവ്; പവന് 1520 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്. പവന് 1520 രൂപ കൂടി 1,18,320 രൂപയും ഗ്രാമിന് 190 രൂപ ഉയർന്ന് 14,790 രൂപയുമായി. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏ​റ്റവും ഉയർന്ന നിരക്കാണിത്. ഇന്നലെ

Read More »

തിരുവനന്തപുരം മുൻ ജില്ലാ കളക്‌ടർ വി വി വിജയൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം മുൻ ജില്ലാ കളക്ടറുമായിരുന്ന വി വി വിജയൻ (90) അന്തരിച്ചു. കുമാരപുരം ബർമാ റോഡിൽ മകളുടെ വസതിയായ കാർത്തികയിലായിരുന്നു അന്ത്യം. 1980 മുതൽ 83വരെയാണ് ജില്ലാ കളക്ടറായി

Read More »
Advertisement