കോഴിക്കോട് : തദ്ദേശതിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ യു ഡി എഫ് മുന്നണിയിലെ നേതാകൾക്കും സ്ഥാനാർഥികൾക്കും ആയഞ്ചേരിയിൽ സ്വീകരണം നൽകി. നോചാട്ട് കുഞ്ഞബ്ദുള്ള, കണ്ണോത് ദാമോദരൻ, ഹാരിസ് മുറിച്ചാണ്ടി,രൂപ കേളോത്, എം കെ ഗോവിന്ദൻ, ആസ്യ ടീച്ചർ തയ്യിൽ, സരള കൊള്ളിക്കാവിൽ, ദിനേശ് ചന്തങ്ങണ്ടി,കിളിയമ്മൽ കുഞ്ഞബ്ദുള്ള, ആക്കാരോൾ അബ്ദുള്ള, ടി കെ അശോകൻ, ദേവാനന്ദൻ പാറക്കണ്ടി, ചന്ദ്രശേഖർ കോവുക്കൽ, കാട്ടിൽ മൊയ്‌ദു മാസ്റ്റർ, പിലാത്തോട്ടത്തിൽ കരീം, സുലേഖ ടീച്ചർ, തുടങ്ങിയവർ നേതൃത്വം നൽകി.






