നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫംഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി പോലെ തോന്നുമെങ്കിലും അതിന്റെ തൊലിയിൽ ചെറിയ കറുത്ത പാടുകൾ കാണുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. അസ്പെർഗില്ലസ് നൈഗർ എന്ന ഫംഗസാണത്. കൂടുതൽ ദിവസത്തേക്കുള്ള ഉള്ളി ഒരുമിച്ച് വാങ്ങുന്നവരാണെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതായിരിക്കും നല്ലത്. ഉരുളക്കിഴങ്ങിനൊപ്പം ഉള്ളി വെക്കരുത്. ഇവ രണ്ടും പെട്ടെന്ന് കേടുവരാൻ സാധ്യതയുണ്ട്. ഈർപ്പമില്ലാത്ത, വായു സഞ്ചാരമുള്ള തുറന്ന സ്ഥലത്ത് ഉള്ളി സൂക്ഷിക്കുക.

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി
ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്









