Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അബുദാബിയിൽ അപകടകരമായ ഡ്രൈവിംഗ് നടത്തിയ ഡ്രൈവർമാരെ പൊലീസ് പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അബുദാബി:അബുദാബിയിൽ അപകടകരമായ ഡ്രൈവിംഗ് നടത്തിയ ഡ്രൈവർമാരെ പൊലീസ് പിടികൂടി. അൽ ഐൻ മേഖലയിലാണ് സുരക്ഷാ പട്രോളിംഗ് സംഘം നടപടി സ്വീകരിച്ചത്. വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തി മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയതിനാണ് പിടികൂടൽ.

അബുദാബി പൊലീസ്യുടെ ‘സ്മാർട്ട് റോഡ് സെക്യൂരിറ്റി’ ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. നിയമലംഘകരെതിരെ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

പിടിയിലായ ഡ്രൈവർമാരെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇത്തരം അശ്രദ്ധമായ ഡ്രൈവിംഗാണ് പല റോഡപകടങ്ങൾക്കും പ്രധാന കാരണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇത് ട്രാഫിക് നിയമലംഘനം മാത്രമല്ല, പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അവർ വ്യക്തമാക്കി.

കുട്ടികളുടെ വാഹന ഉപയോഗം മാതാപിതാക്കൾ ശ്രദ്ധാപൂർവം നിരീക്ഷിക്കണമെന്നും സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. റോഡിൽ അപകടകരമായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിൽ അറിയിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
അൽ ഐൻ മേഖലയിലാണ് സുരക്ഷാ പട്രോളിംഗ് സംഘം നടപടി സ്വീകരിച്ചത്. വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തി മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കിയതിനാണ് പിടികൂടൽ.

അബുദാബി പൊലീസിന്റെ ‘സ്മാർട്ട് റോഡ് സെക്യൂരിറ്റി’ ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. നിയമലംഘകർകെതിരെ യാതൊരു വിട്ടുവീഴ്ചയും കാണിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.

പിടിയിലായ ഡ്രൈവർമാരെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. ഇത്തരം അശ്രദ്ധമായ ഡ്രൈവിംഗാണ് പല റോഡപകടങ്ങൾക്കും പ്രധാന കാരണമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇത് ട്രാഫിക് നിയമലംഘനം മാത്രമല്ല, പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും അവർ വ്യക്തമാക്കി.

കുട്ടികളുടെ വാഹന ഉപയോഗം മാതാപിതാക്കൾ ശ്രദ്ധാപൂർവം നിരീക്ഷിക്കണമെന്നും സുരക്ഷിതമായ ഡ്രൈവിംഗിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. റോഡിൽ അപകടകരമായ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിൽ അറിയിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Tags :

Recent News

Advertisement
WhiteswanTV Footer