സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പി.എസ്.സി. അംഗത്വം ലഭിക്കാൻ കോഴ: പ്രസിഡന്റിന് കത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പി.എസ്.സി. അംഗത്വം വില്‍ക്കാന്‍ പണപ്പിരിവ് നടത്തുന്നുവെന്ന് ജനതാദള്‍-എസിലും പരാതി. ജെ.ഡി.എസിന് അനുവദിച്ച പി.എസ്.സി. അംഗത്വം ഒരുവര്‍ഷത്തോളമായിഒഴിഞ്ഞുകിടക്കുകയാണ്.ജെ.ഡി.എസുമായി ബന്ധമില്ലാത്ത ഒരാളെ പി.എസ്.സി. അംഗമാക്കാന്‍ പണം വാങ്ങിയിട്ടുണ്ടെന്നാണ് സംസ്ഥാന നിര്‍വാഹകസമിതിയിലെ ഒരുവിഭാഗം ആരോപിക്കുന്നത്. ഇക്കാര്യം പാര്‍ട്ടിയോഗത്തില്‍ അറിയിക്കുകയും സംസ്ഥാനപ്രസിഡന്റ് മാത്യു ടി. തോമസിന് കത്തുനല്‍കുകയും ചെയ്തിരുന്നു. നിര്‍വാഹകസമിതി അംഗങ്ങളടക്കം ആറുപേരാണ് കത്തില്‍ ഒപ്പിട്ടത്.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള പാര്‍ട്ടിപ്രതിനിധിയെയും നിശ്ചയിക്കാനായിട്ടില്ല. ഇതിലും ചില നേതാക്കളുടെ രഹസ്യതാത്പര്യമുണ്ടെന്ന കുറ്റപ്പെടുത്തലും കെ. മനോജ്, സുഭാഷ് അയ്യോത്ത്, ടി. ഭാസ്‌കരന്‍, കെ. സാജന്‍, രാഗേഷ് മരുമ്പേത്ത്, ബാബുരാജ് ഉളിക്കല്‍ എന്നിവര്‍ ഒപ്പിട്ട കത്തിലുണ്ട്. പണംവാങ്ങി പി.എസ്.സി. അംഗത്തെ നിശ്ചയിക്കാന്‍ അനുവദിക്കില്ലെന്നും നേതൃയോഗത്തില്‍ ചില നേതാപാര്‍ട്ടിക്ക് അര്‍ഹമായ പദവികള്‍ മുന്നണിയില്‍ വാങ്ങിയെടുക്കാന്‍ നേതൃത്വത്തിന് കഴിയുന്നില്ലെന്ന പരാതിയും ഒരുവിഭാഗം ഉയര്‍ത്തുന്നുണ്ട്. പി.എസ്.സി. അംഗത്വം വാഗ്ദാനംചെയ്ത് കോഴിക്കോട്ടെ സി.പി.എം. നേതാവ് ലക്ഷങ്ങള്‍ കോഴവാങ്ങിയെന്ന ആരോപണം പുറത്തുവന്നതിനുപിന്നാലെയാണ് ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ജെ.ഡി.എസിലെ പരാതിയും പുറത്തുവന്നത്. പുതിയ പാര്‍ട്ടി രൂപവത്കരിക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് ആഭ്യന്തരപ്രശ്‌നങ്ങള്‍ പുറത്തുവരാന്‍ കാരണം.ക്കള്‍ പറഞ്ഞു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.