സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്ത് കെ സുധാകരനെ പിന്തുണച്ച് വീണ്ടും പോസ്റ്ററുകൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ :നേതൃമാറ്റ ചർച്ചകൾക്കിടെ കെപിസിസി അധ്യക്ഷൻ കെ സുധാകരനെ അനുകൂലിച്ച് തൃശ്ശൂരിലും, തൊടുപുഴയിലും മൂവാറ്റുപുഴയിലും പോസ്റ്ററുകളും ഫ്ലെക്സ് ബോർഡുകളും. തുടരണം ഈ നേതൃത്വം എന്ന മുദ്രാവാക്യതോട് കൂടിയുള്ള പോസ്റ്ററുകളാണ് തൊടുപുഴയിലും മൂവാറ്റുപുഴയിലും പതിപ്പിച്ചിരിക്കുന്നത്. ധീരമായ നേതൃത്വം സേവ് കോൺഗ്രസ് തുടങ്ങിയ മുദ്രാവാക്യങ്ങളോടുകൂടെ ആണ് തൊടുപുഴയിലെ പ്രൈവറ്റ് സ്റ്റാൻഡിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

കെ സുധാകരൻ തുടരട്ടെ പിണറായി ഭരണം തുലയട്ടെ എന്നാണ് തൃശ്ശൂരിൽ പ്രത്യക്ഷപ്പെട്ട ബോർഡിലെ വാചകം. തൃശ്ശൂർ കളക്ടറേറ്റ് പരിസരത്താണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞദിവസം കെപിസിസി ഓഫീസിന് മുന്നിലും സുധാകരനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം സംസ്ഥാനത്ത് പലയിടങ്ങളിലും കെ സുധാകരനെ പിന്തുണച്ചുകൊണ്ട് പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.