സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വടകര താലൂക്കില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വടകര: ദേശീയപാതയുടെ ദയനീയാവസ്ഥയും വടകരയിലെ ഗതാഗതക്കുരുക്കും പരിഹരിക്കണമെന്നാവശ്യപ്പെട്ട് വടകര താലൂക്കിലെ സ്വകാര്യബസ് തൊഴിലാളികള്‍ വെള്ളിയാഴ്ച പണിമുടക്കും. പണിമുടക്ക് ഒഴിവാക്കാന്‍ വടകര ആര്‍ഡിഒ അന്‍വര്‍ സാദത്ത് സംയുക്ത തൊഴിലാളിസമരസമിതിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

ഇതിനു പിന്നാലെയാണ് താലൂക്കിലെ മുഴുവന്‍ സ്വകാര്യബസ് തൊഴിലാളികളും പണിമുടക്കുന്നത്. ആര്‍ഡിഒ വിളിച്ച ചര്‍ച്ചയില്‍ ദേശീയപാതാ അതോറിറ്റി ഉദ്യോഗസ്ഥരും കരാര്‍ കമ്പനിയായ വാഗഡിന്റെ പ്രതിനിധിയും പങ്കെടുത്തിരുന്നു. എന്നാല്‍, കുഴിയടയ്ക്കല്‍ കൊണ്ടുമാത്രം കാര്യമില്ലെന്ന് തൊഴിലാളിപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

ചര്‍ച്ചയില്‍ ആര്‍ടിഒ, തഹസില്‍ദാര്‍ ഡി. രഞ്ജിത്ത്, യൂണിയന്‍ നേതാക്കളായ എ. സതീശന്‍, എം. ബാലകൃഷ്ണന്‍, ഇ. നാരായണന്‍ നായര്‍, വിനോദ് ചെറിയത്ത്, മടപ്പള്ളി മോഹനന്‍, സജീവ് കുമാര്‍, പ്രദീപന്‍, മജീദ്, വി.കെ. ബാബു, കെ.എന്‍.എ. അമീര്‍, ബസ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് സല്‍വ കുഞ്ഞമ്മദ്, സെക്രട്ടറി എ.പി. ഹരിദാസന്‍, ഉഷസ്സ് ഗോപാലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Content: Private bus strike in Vadakara taluk today

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.