സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് പ്രിയങ്ക നിലമ്പൂരിലെത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിന് വയനാട് എംപി പ്രിയങ്കാ ഗാന്ധി എത്തും. വയനാട് ലോക്‌സഭാ മണ്ഡല പര്യടനത്തിനായി ജൂണ്‍ 9,10,11 തീയതികളില്‍ പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ പ്രചാരണത്തിനായി കേരളത്തിൽ എത്തുമെന്നാണ് വിവരം. ഒരുദിവസം പൂര്‍ണമായും ഷൗക്കത്തിനു വേണ്ടി പ്രചാരണ രംഗത്ത് പ്രിയങ്ക ചെലവഴിക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. ജൂണ്‍ 19-നാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്. 23-ാം തീയതി വോട്ടെണ്ണല്‍.

Content: Priyanka Gandhi to visit Nilambur to campaign for Aryadan Shaukat

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.