Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മദ്യനിരോധനം കേരളത്തിൽ സാധ്യമല്ല; എക്സൈസ് മന്ത്രി എംബി രാജേഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: മദ്യനിരോധനം കേരളത്തിൽ സാധ്യമല്ലെന്നും മദ്യ വർജനം മാത്രമേ നടക്കുകയുള്ളൂവെന്നും എക്സൈസ് മന്ത്രി എംബി രാജേഷ്. മേനോൻപാറയിലെ മദ്യ ഉൽപ്പാദന കേന്ദ്രത്തിന്റെ ഉദ്ഘാടന വേദിയിലാണ് മന്ത്രിയുടെ പ്രതികരണം. ഭൂഗർഭജലം ഉപയോഗിക്കില്ല.

മലമ്പുഴ ഡാമിലെ വെള്ളമാണ് ഉപയോഗിക്കുക. അന്ധമായി എതിർക്കരുത്. നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിർക്കരുതെന്നുംമന്ത്രി കൂട്ടിച്ചേർത്തു. ആശങ്കകളുണ്ടെങ്കിൽ എല്ലാം പരിഹരിച്ച് മുന്നോട്ട് പോകും. അതിനായി ചർച്ചകൾ നടത്താൻ സർക്കാർ തയാറാണെന്നും മന്ത്രി.

Recent News

Advertisement
WhiteswanTV Footer