സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ആരോഗ്യ മേഖലയെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിനെതിരെ കേരള ഗവ. നഴ്സസ് അസോസിയേഷൻ താമരശ്ശേരി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 29 ന് താമരശ്ശേരിയിൽ പൊതുജനാരോഗ്യ സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു.

താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നു മണിക്ക് കെ എസ് കെ ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് കെ ബാബു പരിപാടി ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ആരോഗ്യ മേഖലയെ മോശമായി ചിത്രീകരിക്കാനും വികസനം തടയാനും ശ്രമിക്കുന്ന പ്രതിപക്ഷ നിലപാടുകൾക്കെതിരെയാണ് സമരം സംഘടിപ്പിച്ചത്.

ലോക നിലവാരത്തിലുള്ള അത്യാധുനിക ചികിത്സകൾ ലഭിക്കുന്ന ഗവൺമെന്റ് ആശുപത്രികൾ നമുക്ക് ഉണ്ടെങ്കിലും അതിനെ മോശമായി ചിത്രീകരിക്കുകയാണ് ചിലർ, താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ നടന്നത് കോടി കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങളാണ്, അതിനെ താഴ്ത്തി കെട്ടാൻ ശ്രമിക്കുന്നവരെ ജനം തിരിച്ചറിയാനാണ് സമരം.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement