സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അഴിമതിക്കും വികസന മുരടിപ്പിനുമെതിരെ ‘പുതുയുഗ യാത്ര’; വി.ഡി. സതീശൻ നയിക്കുന്ന ജാഥയ്ക്ക് 24-ന് പാലായിൽ സ്വീകരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: സംസ്ഥാനത്തെ അഴിമതി, അക്രമം, ധൂർത്ത്, സ്വജനപക്ഷപാതം എന്നിവയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’ ഫെബ്രുവരി 24-ന് പാലായിൽ എത്തുന്നു. പ്രബുദ്ധ കേരളത്തെ പിന്നോട്ടടിപ്പിക്കുന്ന സർക്കാരിന്റെ വിവേചന ഭരണത്തിന് അന്ത്യം കുറിക്കാനും, വികസനത്തിലേക്കും സമത്വത്തിലേക്കും നയിക്കുന്ന ഒരു പുതിയ കേരളം കെട്ടിപ്പടുക്കാനും ലക്ഷ്യമിട്ടാണ് യാത്ര സംഘടിപ്പിക്കുന്നത്.

തിങ്കളാഴ്ച രാവിലെ 10 മണിക്ക് പാലായിൽ എത്തുന്ന ജാഥയ്ക്ക് വൻ സ്വീകരണമാണ് ഒരുക്കുന്നത്. വികസന മുരടിപ്പും ഭരണഘടനാ വിരുദ്ധമായ ധാർഷ്ട്യവും അവസാനിപ്പിച്ച് കേരളത്തിന്റെ ശോഭനമായ ഭാവി വീണ്ടെടുക്കുക എന്ന സന്ദേശവുമായാണ് യാത്ര കടന്നുവരുന്നത്. കോൺഗ്രസ് – യു.ഡി.എഫ് പ്രവർത്തകരും ജനങ്ങളും ചേർന്ന് പാലാ ടൗണിൽ ജാഥയെ ആദരവാരവങ്ങളോടെ സ്വീകരിക്കും. യാത്രയുടെ ഭാഗമായി പൊതുസമ്മേളനവും വിവിധ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.