സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘ഗ്രേസ് പിരീഡ്’ പ്രഖ്യാപിച്ച് ഖത്തർ; ഫെബ്രുവരി 9-ന് ആരംഭിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദോഹ: വിസ നിയമലംഘകര്‍ക്ക് രാജ്യം വിടുന്നതിനായി ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് ഖത്തര്‍. അനധികൃതമായി താമസിക്കുന്നവര്‍ക്ക് രാജ്യം വിടുന്നതിനായി മൂന്ന് മാസത്തെ ഗ്രേസ് പിരീഡാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി 9 ഞായറാഴ്ച മുതല്‍ മൂന്ന് മാസത്തേക്കാണ് ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ആവശ്യമായ രേഖകളില്ലാതെ ഖത്തറില്‍ കഴിയുന്ന അനധികൃത താമസക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കുന്നതാണ് ഈ കാലയളവ്. ഫെബ്രുവരി ഒമ്പത് മുതല്‍ മാര്‍ച്ച് ഒമ്പത് വരെ നീണ്ടു നില്‍ക്കുന്നതാണ് ഗ്രേസ് പിരീഡ്. ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പത് വരെയാണ് സെര്‍ച്ച് ആന്റ് ഫോളോഅപ് വിഭാഗം ഓഫീസ് പ്രവര്‍ത്തന സമയം.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.