Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വി.ഡി. സതീശന് ആശംസകളുമായി രാഹുൽ മാങ്കൂട്ടത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായ വി.ഡി.സതീശന് ആശംസകളുമായി രാഹുൽ മാങ്കൂട്ടത്തിൽ. ജനഹിതം മുൻനിർത്തി, ജനങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും യാഥാർഥ്യമാക്കുന്ന ഒരു ഭരണമായി ഈ സർക്കാർ മാറുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ കുറിപ്പിൽ കഴിഞ്ഞ പത്ത് വർഷമായി പ്രതിപക്ഷം നടത്തിയ ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങളും പ്രവർത്തകരുടെ സമർപ്പണവും എടുത്തുപറയുന്നു. ജനവിരുദ്ധ ഭരണത്തിനെതിരെ തെരുവുകളിൽ സമരം ചെയ്തവരും മർദനങ്ങളും അറസ്റ്റുകളും നേരിട്ട സാധാരണക്കാരും, ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ജനാധിപത്യത്തിനായി പ്രവർത്തിച്ച പ്രവർത്തകരുമാണ് ഈ വിജയത്തിന് പിന്നിലെ ശക്തിയെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ത്യാഗത്തിന്റെയും പരിശ്രമത്തിന്റെയും ഫലമായാണ് ഈ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയം ഉണ്ടായതെന്നും, ജനങ്ങളുടെ സർക്കാരിനെ നയിക്കാനുള്ള ഉത്തരവാദിത്വം വി.ഡി. സതീശനെയാണ് ഹൈക്കമാൻഡ് ഏൽപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recent News

Advertisement
WhiteswanTV Footer