സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാക്കിസ്ഥാൻ ഉപയോഗിച്ചത് തുർക്കി നിർമിത ഡ്രോണുകളെന്ന് റിപ്പോർട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പഞ്ചാബ് : ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ പഞ്ചാബിലെ അമൃത്സറിൽ പാകിസ്ഥാൻ ആക്രമണത്തിനായി ഉപയോഗിച്ചത് തുർക്കി നിർമിത ഡ്രോണുകളെന്ന് കണ്ടെത്തി . ‘ബൈക്കർ യിഹ III കാമികാസെ’ എന്ന തുർക്കി നിർമിത ഡ്രോണുകളാണ് അമൃത്സറിൽ നിന്ന് കണ്ടെത്തിയത് . ഇന്ന് പുലർച്ചെ 5 മണിക്കാണ് പ്രദേശത്ത് പാക്കിസ്ഥാൻ ഡ്രോൺ ആക്രമണശ്രമം നടത്തിയത്.

എന്നാൽ ഈ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയിരുന്നു. ജനവാസമേഘലയുള്ള സ്ഥലങ്ങളെ ലക്ഷ്യം വച്ചായിരുന്നു പാക്കിസ്ഥാൻ ആക്രമണമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചിരുന്നു. രാജ്യ തലസ്ഥാനമായ ഡൽഹി ലക്ഷ്യമാക്കിയുള്ള മിസൈലുകളെ സൈന്യം ശക്തമായി പ്രതിരോധിച്ചു. ഹരിയാനയിലെ സിർസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ കണ്ടെത്തി.

Tags :

Greeshma Celine Benny

Recent News

Advertisement