സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചന

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: എടപ്പാൾ, ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ ഋഗ്വേദ ലക്ഷാർച്ചനയോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ക്ഷേത്രം തന്ത്രി കാലടി പടിഞ്ഞാടേത്ത് മന ശങ്കരൻ ഉണ്ണി നമ്പൂതിരിപ്പാട്, റാവൽജി ഈശ്വരപ്രസാദ് നമ്പൂതിരി എന്നിവർ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.

ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് ഒ കെ വാസു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗോപാൽ മേലാർകോട് സ്വാഗതം പറഞ്ഞു. കമ്മീഷണർ ടി സി. ബിജു, ബോർഡ് മെമ്പർ കെ എൻ ഉദയൻ, സുധാകുമാരി, അസ്സിസ്റ്റന്റ് കമ്മീഷണർ. കെ.കെ. പ്രമോദ് കുമാർ, ഡോ. ഗോപിനാഥ്, ഡോ. അതൺ രാജ്, ട്രസ്റ്റീ ബോർഡ് ചെയർമാൻ കെ. സദാനന്ദൻ, എക്സിക്യൂട്ടീവ് ഓഫീസർ. എൻ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.