സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ക്ഷേത്രോത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ​ഗണ​ഗീതം: പോലീസിൽ പരാതി നൽകി ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്ലം: കൊല്ലം കോട്ടുക്കൽ ക്ഷേത്രോത്സവത്തിലെ ​ഗാനമേളയിൽ ആർഎസ്എസ് ​ഗണ​ഗീതം ആലപിച്ചതിനു പോലീസിൽ പരാതി. മഞ്ഞിപ്പുഴ ശ്രീഭ​ഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ​​ഗണ​ഗീതം പാടിയത്. ഗാനത്തിന് ശേഷം ആർ എസ് എസിന്റെ മുദ്രവാക്യവും വിളിച്ചു. കാവിവത്കരിക്കാനുള്ള ശ്രമമെന്നും ആരോപണം ഉയരുന്നു. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖിൽ ശശിയാണ് പരാതി നൽകിയത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ക്ഷേത്രമാണിത്. ക്ഷേത്ര പരിസരത്ത് ആർഎസ്എസിന്റെ കൊടിതോരണങ്ങൾ കെട്ടിയതിലും പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനും പോലീസിനും പരാതി നൽകി. എന്നാൽ ഗാനമേളയിൽ ദേശഭക്തി ഗാനമാണ് ആലപിച്ചതെന്നാണ് ഉത്സവ കമ്മിറ്റിയുടെ വിശദീകരണം.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.