സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വിറപ്പിച്ച് ബെതല്‍, സഞ്ജുവിന്റെ മാസ്റ്റര്‍ ക്ലാസ്; ഇന്ത്യ ഫൈനലിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: ജേക്കബ് ബെതലിന്റെയും ഇംഗ്ലണ്ട് ടീമിന്റെയും പോരാട്ട വീര്യത്തിന് മുന്നില്‍ ഒന്ന് വിറച്ചെങ്കിലും അവസാന നിമിഷം തിരിച്ചടിച്ച് ഇന്ത്യ ടി20 ലോകകപ്പ് ഫൈനലിലേക്ക്. ഇന്ത്യ ഉയര്‍ത്തിയ 254 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 246 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. വെറും 7 റണ്‍സ് ജയം.

48 പന്തില്‍ നിന്ന് ഏഴു സിക്സും എട്ട് ഫോറുമടക്കം 105 റണ്‍സെടുത്ത ബെത്തല്‍ അവസാന ഓവറിലാണ് പുറത്തായത്. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് ജയിക്കുമെന്ന് ഉറപ്പിച്ചതാണ്. ജസ്പ്രീത് ബുംറയുടെ അവസാനത്തെ രണ്ട് ഓവറുകളാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

നേരത്തേ ഒരിക്കല്‍ കൂടി സഞ്ജു സാംസണ്‍ ഇന്ത്യന്‍ ഇന്നിങ്സിന്റെ നെടുംതൂണായതോടെയാണ് ഇംഗ്ലണ്ടിനെതിരേ ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. സഞ്ജു 89 റണ്‍സെടുത്തു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement