സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഫീസ് അടച്ചില്ല, എട്ടാം ക്ലാസുകാരനെ സ്കൂൾ ബസിൽ നിന്ന് പുറത്താക്കിയതായി പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ: ബസ് ഫീസ് അടച്ചില്ലെന്നാരോപിച്ച് എട്ടാം ക്ലാസുകാരനെ സ്‌കൂൾ ബസിൽ നിന്ന് ഇറക്കി വിട്ടതായി പരാതി. പയ്യന്നൂരിൽ തിങ്കളാഴ്‌ച പ്രവേശനോത്സവം കഴിഞ്ഞ് ഉച്ചയോടെ വീട്ടിലേക്ക് മടങ്ങാൻ ബസിൽ കയറിയപ്പോഴാണ് വിദ്യാർത്ഥിക്ക് ദുരനുഭവമുണ്ടായത്. ബസിൽ കയറാൻ തുടങ്ങിയ വിദ്യാർത്ഥിയെ ജീവനക്കാരനായ ഇസ്മ‌യിൽ ഷർട്ടിൽ പിടിച്ച് വലിച്ചിറക്കി വിട്ടു. തുടർന്ന് ഓഫിസ് റൂമിലേക്ക് കൊണ്ടുപോയി ചീത്ത വിളിക്കുകയും ചെയ്തു.

സംഭവത്തിനു ശേഷം അപരിചിതനായ ആളുടെ ബൈക്കിൽ കയറ്റി വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു എന്നാണ് വിദ്യാർഥി പറയുന്നത്. വിഷയത്തിൽ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, ജില്ലാ കലക്‌ടർ എന്നിവർക്ക് കുട്ടിയുടെ കുടുംബം പരാതി നൽകി. അതേസമയം സ്‌കൂൾ അധികൃതർ സംഭവം നിഷേധിച്ചു.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.