സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തലച്ചോറിന് ഗുരുതരമായ ക്ഷതം, പോക്സോ കേസ് അതിജീവിതയുടെ നില ഗുരുതരം; വെന്റിലേറ്റർ സഹായം തുടരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം ചോറ്റാനിക്കരയിൽ ആണ്‍ സുഹൃത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ പോക്സോ കേസ് അതിജീവിതയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പെൺകുട്ടിക്ക് ഇപ്പോഴും വെൻറിലേറ്റർ സഹായം നൽകുകയാണ്. തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതമാണ് പെൺകുട്ടിയുടെ നില കൂടുതൽ ആശങ്കാജനകമാക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടി ആണ്‍ സുഹൃത്തിന്‍റെ ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ അറസ്റ്റിലായ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് കാരണമായതെന്ന് അനൂപ് പൊലീസിൽ മൊഴി നൽകി.

Tags :

Recent News

Advertisement