കൊല്ലം: കൊല്ലത്ത് ഭിശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. സെന്റ് ജോസഫ് ഐലന്റ് സ്വദേശി യേശുദാസിനെയാണ് അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര പൊലീസാണ് അറസ്റ്റ് ചെയ്തത്. വീടിനുള്ളിൽ അതിക്രമിച്ചു കയറി 41 കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.






