സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലൈം​ഗി​കാ​ധി​ക്ഷേ​പം: 20 യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്കെ​തി​രേ നടി ഹ​ണി റോ​സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലൈം​ഗി​കാ​ധി​ക്ഷേ​പ കേ​സി​ൽ ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ അ​റ​സ്റ്റി​നു പി​ന്നാ​ലെ അ​ടു​ത്ത നീ​ക്ക​വു​മാ​യി ന​ടി ഹ​ണി റോ​സ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ത​നി​ക്കെ​തി​രേ അ​ധി​ക്ഷേ​പം ന​ട​ത്തി​യ യു​ട്യൂ​ബ് ചാ​ന​ലു​ക​ൾ​ക്കെ​തി​രേയാണ് ഹണി നി​യ​മ​ന​ട​പ​ടി​ക്കൊ​രു​ങ്ങുന്നത്.


വീ​ഡി​യോ​ക​ൾ​ക്ക് ത​ന്‍റെ ചി​ത്രം വെ​ച്ച് ദ്വ​യാ​ർ​ഥ പ്ര​യോ​ഗ​ത്തോ​ടെ മോ​ശം പ​ങ്കു​വ​ച്ച 20 യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​ന് കൈ​മാ​റു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, അ​റ​സ്റ്റി​ലാ​യ ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.അതേസമയം നടി നല്‍കിയ രഹസ്യ മൊഴിയുടെ പകർപ്പ് ഇന്ന് അന്വേഷണ സംഘത്തിന് ലഭിക്കും. ഇത് പരിശോധിച്ച്‌ കൂടുതല്‍ വകുപ്പുകള്‍ ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്താനുള്ള സാധ്യത പൊലീസ് തേടുന്നുണ്ട്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.