സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഹോളിവുഡ് ഛായാഗ്രഹകൻ പ്രതീക് ഷായ്ക്കെതിരെ ലൈംഗികാരോപണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹോളിവുഡ് ഛായാഗ്രാഹകൻ പ്രതീക് ഷായ്‌ക്കെതിരെ ലൈംഗികാരോപണവുമായി ഹ്രസ്വചിത്രസംവിധായകന്‍ അഭിനവ് സിങ് . മറ്റുള്ള സ്ത്രീകളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അഭിനവ് സിങ് പരസ്യമായി ആരോപണങ്ങളുമായി പ്രതീക് ഷായ്‌ക്കെതിരെ രംഗത്തെത്തിയത്. പ്രതീക് ഷായെ ജോലി ആവശ്യവുമായി ഇന്‍സ്റ്റഗ്രാം വഴി ബന്ധപ്പെട്ടെന്നും.

ഈ സംഭാഷണത്തിലൂടെ പ്രതിക് നഗ്നചിത്രം ആവശ്യപ്പെടുകയും ചെയ്തു എന്നാണ് ഒരു യുവതിയുടെ പരാതി. എന്നാൽ 20-ഓളം സ്ത്രീകളോട് ഇയാൾ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നാണ് ആരോപണം.അഭിനവ് സിങ് തന്റെ സ്വന്തം ഇന്‍സ്റ്റഗ്രാം വഴി പ്രതീക് ഷായുടെ അതിരുവിട്ട ചാറ്റുകളും കൂടുതൽ വിവരങ്ങളും വെളിപ്പെടുത്തലുകളും പുറത്ത് വിട്ടിരുന്നു.എന്നാൽ സംഭവത്തോട് ഇതുവരെ പ്രതീക് ഷാ പ്രതികരിച്ചിട്ടില്ല.

Tags :

Greeshma Celine Benny

Recent News

Advertisement