സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നിലപാടിലുറച്ച് ശശി തരൂർ; നല്ല കാര്യങ്ങൾ ചെയ്‌താൽ നല്ലത് പറയുമെന്ന് പ്രതികരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയ നിലപാടിൽ ഉറച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തന്റെ നിലപാടിൽ മാറ്റമില്ലെന്നും സർക്കാർ നല്ല കാര്യങ്ങൾ ചെയ്താൽ നല്ലത് പറയുമെന്നും പിന്തുണയ്ക്കുമെന്നും തരൂർ പറഞ്ഞു. രാഷ്ട്രീയമായി ഇക്കാര്യങ്ങൾ കാണേണ്ടതില്ല.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്ലതാണ് ചെയ്യുന്നതെങ്കിൽ അത് അംഗീകരിക്കണം. തന്റെ നിലപാടിൽ മാറ്റമില്ല. വർഷങ്ങളായി ഞാൻ താൻ പറയുന്ന കാര്യമാണിത്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനം എഴുതിയതെന്നും തരൂർ കൂട്ടിച്ചേർത്തു. മോദി ട്രംപിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ്.

വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായെങ്കിൽ കാരണം സിപിഎം നൽകിയ റാങ്കിങ് അല്ലെന്നും ദേശീയ റാങ്കിങ് ആണെന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനത്തെ അനുകൂലിക്കുന്നവർ പാർട്ടിയിൽ ഉണ്ടെന്നും അവരുത്തിൽ ചിലർ വിളിച്ചിരുന്നുവെന്നും ശശി തരൂർ പറഞ്ഞു. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുമ്പോഴാണ് തരൂരിന്റെ ഈ പരാമർശം.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.