സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ശിവഗിരി തീർഥാടനം; വിളംബരസന്ദേശ പദയാത്ര

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പാറശ്ശാല ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ഗുരുധർമ പ്രചാരണസഭ കേന്ദ്ര കമ്മിറ്റിയുടെ ശിവഗിരി തീർഥാടന വിളംബര പദയാത്ര ചൂഴാൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനംചെയ്തു.

ശിവഗിരി മഠം ശ്രീനാരായണ ധർമസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ യോഗത്തിൽ അധ്യക്ഷതവഹിച്ചു. ശിവഗിരിമഠം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി തീർഥാടന സന്ദേശവും ശാരദാനന്ദസ്വാമി പദയാത്രസന്ദേശവും നൽകി.

അസംഗാനന്ദസ്വാമി, തമിഴ്നാട് മന്ത്രി മനോതങ്കരാജ്, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, കെ.ആൻസലൻ എംഎൽഎ, നിംസ് മെഡിസിറ്റി എംഡി എം.എസ്.ഫൈസൽഖാൻ, തമിഴ്നാട് മുൻ എംഎൽഎ ജോൺ ജോസഫ്, ചൂഴാൽ ജി.നിർമലൻ, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, ജി.രഘുവരൻ തുടങ്ങിയവർ സംസാരിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.