സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘സഖാക്കള്‍ ക്ഷമിക്കുക, കഞ്ചാവ് വലിക്കാറില്ല’; സൈബര്‍ അടിമകളെ ട്രോളി ജോയ് മാത്യു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പികെ ശശിയുടെ കഞ്ചാവ് പരാമര്‍ശം ചൂണ്ടിക്കാട്ടി സിപിഎമ്മിനെയും സൈബര്‍ സഖാക്കളെയും പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ‘ഞാന്‍ എന്ത് പോസ്റ്റിട്ടാലും അതിനടിയില്‍ സിപിഎം പ്രാഫൈല്‍ ഉള്ളവര്‍ വന്ന് കഞ്ചാവ്… കഞ്ചാവ്… എന്ന് പറയുന്നത് കഞ്ചാവ് വലിക്കാത്ത എനിക്ക് ഇത് കേട്ടിട്ട് ഇതുവരെ ഒന്നും മനസ്സിലായിരുന്നില്ല; ഇപ്പോള്‍ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ് കാര്യം പിടികിട്ടിയത്’ – എന്നാണ് ജോയ് മാത്യു ഫെയ്സ്്ബുക്കില്‍ കുറിച്ചത്

‘ഞങ്ങള്‍ക്ക് കഞ്ചാവ് തരൂ ഞങ്ങള്‍ ഒന്ന് വിപ്ലവം നടത്തട്ടെ ‘എന്ന് നിലവിളിക്കുകയായിരുന്നു കമന്റോളികളായ ആ സൈബര്‍ അടിമകള്‍….എന്ന് ഇപ്പോഴാണ് മനസിലായത്- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement