സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആട്യാ- പാട്യാ നാഷണൽ ചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം നടത്തി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ഡിസംബർ 12,13,14 തീയ്യതികളിലായി ചണ്ഡീഗഢിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടത്തിയ 36മത് നാഷണൽ ജൂനിയർ വിഭാഗം ആട്യാ പാട്യാ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മികച്ച നിലവാരം പുലർത്തി കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ.

പെൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും,ആൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനവുമാണ് കരസ്ഥമാക്കിയത്.ജോസ് ജോസഫ് ജി.ജെ യാണ് മുഖ്യ പരിശീലകൻ. സംസ്ഥാന ടീമംഗങ്ങളായ എഡ് വിൻ സെബാസ്റ്റ്യൻ ജിനോയി,എൽന ടെസിൻ ജിനോയി, അനീറ്റ എം റോബി, ഹിബ മറിയം വി.പി,സിയ സമദ് എന്നിവരെ മാനേജ്മെൻ്റ്, പി.ടി.എ,സ്റ്റാഫ് അഭിനന്ദിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.