Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പെൻഷൻ തട്ടിപ്പില്‍ കർശന നടപടിയുമായി സംസ്ഥാന സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അനധികൃതമായി കൈപറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിക്ക് സര്‍ക്കാര്‍. ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. പെന്‍ഷന് അര്‍ഹരെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കെതിരെയും നടപടിവരും. തട്ടിപ്പ് നടത്തിയവരുടെ എണ്ണം ഇപ്പോള്‍ പുറത്തു വന്നതിനേക്കാള്‍ കൂടുതലായിരിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

തെറ്റായരീതിയില്‍ ഈ പണം വാങ്ങാന്‍ പാടില്ല.അത് ശരിയായ കരങ്ങളിലേയ്ക്ക് എത്തിക്കുക എന്നുള്ള ഉത്തരവാദിത്വം ഗവണ്‍മെന്‍റിന് ഉണ്ട്. തെറ്റ് നടന്നതില്‍ കര്‍ശന നടപടിയുണ്ടാകും. – മന്ത്രി പറഞ്ഞു.

തട്ടിപ്പ് നടത്തിയവരുടെ പേരുവിവരങ്ങള്‍ വിശദമായ പരിശോദനയ്ക്ക് ശേഷം പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു. ഗസറ്റഡ് ഉദ്യോഗസ്ഥർ അടക്കം 1458 പേരാണ് പെൻഷൻ കൈപ്പറ്റിയെന്ന് കണ്ടെത്തിയിട്ടുള്ളത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix