സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവം; സ്വർണ്ണ കപ്പ് ഏറ്റുവാങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: തിരൂർ ബോയ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിൽ നടക്കുന്ന സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൻ്റെ സ്വർണ്ണക്കപ്പ് സ്ക്കൂൾ കവാടത്തിൽ നിന്നും
എ.ഡി.പി.ഐ സന്തോഷിൽ നിന്ന് ട്രോഫി കമ്മറ്റി കൺവീനർ ഏറ്റുവാങ്ങി.


എംപ്ലോയ്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ ധന്യ, മലപ്പുറം ഡി.ഡി ഇ പി.വി റഫീഖ് , ഡി. ഇ  ഒ. എസ്. സുനിത , ഡയറ്റ് പ്രിൻസിപ്പൽ ഡോ : ബാബു വർഗീസ്, പ്രധാന അധ്യാപകൻ ടി.വി. ദിനേഷ് ,ട്രോഫി കമ്മറ്റി ഭാര വാഹികളായ കെ.എം. അബ്ദുള്ള, മജീദ് കാടേങ്ങൽ ,
ഇ.പി.എ. ലത്തീഫ്, കെ. ഫസലുൽ ഹഖ്, വി.എ. ഗഫൂർ, ജലീൽ
വൈരങ്കോട്, എ.കെ. നാസർ, ടി.വി റംഷീദ, റഫീഖ് പുല്ലൂർ, പി.പി. അബ്ദുൽ ജലീൽ, കെ. അബ്ദുൽ വാരിസ് , സബ് കമ്മറ്റി കൺവീനർമാരായ കെ . അബ്ദുൽ മജീദ്, മനോജ് ജോസ്, മൻസൂർ മാടമ്പാട്ട്, ഡോ: എ.സി. പ്രവീൺ, വി.റഷീദ് എന്നിവർ സ്വീകരിച്ചു. കണ്ണൂരിൽ നിന്ന് ആരംഭിച്ച സ്വർണ്ണകപ്പ്  ഘോഷയാത്ര ഇന്നലെ ( ബുധൻ ) വൈകുന്നേരത്തോടെടെയാണ് തിരുരിൽ പ്രവേശിച്ചത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.