സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അന്തരിച്ച അജിത് പവാറിൻ്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: വിമാനാപകടത്തിൽ അന്തരിച്ച അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയാകുന്നു. എൻസിപിയുടെ മുതിർന്ന നേതാക്കൾ ഭാരാമതിയിൽ നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

നിലവിൽ രാജ്യസഭാംഗമായ സുനേത്ര പവാർ സത്യപ്രതിജ്ഞയ്ക്കായി മുംബൈയിലെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയുടെ ചരിത്രത്തിൽ ആദ്യ വനിത ഉപമുഖ്യമന്ത്രിയാകുന്ന വ്യക്തിയാണ് സുനേത്ര പവാർ. ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. അതേസമയം, എൻസിപി അജിത് പവാർ വിഭാഗത്തിന്റെ നിയമസഭാ കക്ഷിയോഗം ഇന്ന് ഉച്ചയ്ക്ക് ചേരും. മുതിർന്ന നേതാക്കളായ ചഗൻ ബുജ്ജ്വലും പ്രഫുൽ പട്ടേലും ചേർന്നാണ് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തീരുമാനം അന്തിമമാക്കിയത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.