Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സണ്ണി ജോസഫ് കെപിസിസി അധ്യക്ഷൻ; അടൂർ പ്രകാശ് യുഡിഎഫ് കൺവീനർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിനെ ഇനി സണ്ണി ജോസഫ് നയിക്കും. കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും സുധാകരൻ ഒഴിയുന്നതോടെയാണ് സണ്ണി ജോസഫ് അധ്യക്ഷനാകുക. എ ഐ സി സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നിർദ്ദേശ പ്രകാരം കെസി വേണുഗോപാൽ എംപിയാണ് പ്രഖ്യാപിച്ചത്.

കെ സുധാകരന്റെ നിർദ്ദേശപ്രകാരമാണ് സണ്ണി ജോസഫിനെ തീരുമാനിച്ചതെന്ന് അറിയുന്നു. യുഡിഎഫ് കൺവീനറായി അടൂർ പ്രകാശ് എം ബി എ യും തിരഞ്ഞെടുത്തു. കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായി ഷാഫി പറമ്പിൽ എംപിയെയും എംഎൽഎമാരായ എപി അനിൽകുമാറിനെയും പിസി വിഷ്ണുനാഥനെയും തിരഞ്ഞെടുത്തു. അതേസമയം, രാവിലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ക്രസ് പ്രവർത്തകസമിതിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തുകയും ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix