സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് ടി എം സിദ്ദീഖ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് വെളിയംകോട് ഡിവിഷനിലേക്ക് ഇടത് സ്ഥാനാർഥി ആയി ടി എം സിദ്ദിഖ് മത്സരിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സിദ്ദീഖിനെ പൊന്നാനി മണ്ഡലം സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ട് പൊന്നാനിയിൽ വലിയ പ്രകടനം നടന്നിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ സിദ്ദിഖിനെ സിപിഎം ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തുന്നതുൾപ്പടെയുള്ള നടപടിയിലേക്ക് പാർട്ടി നടന്നിരുന്നു. സിദ്ദിഖിനെതിരെയുള്ള അച്ചടക്ക നടപടിയിൽ പ്രതിഷേധിച്ച് അംഗങ്ങൾ കമ്മിറ്റിയിൽ നിന്ന് രാജി വെക്കുന്നതുൾപ്പടെയുള്ള വിഷയങ്ങലുണ്ടായിരുന്നു.

ഇതിന്ശേഷം ടി എം സിദ്ദിഖിനെ ഏരിയ കമ്മിറ്റി യിലേക്കും സമ്മേളനത്തിന് ശേഷം ജില്ലാ സെക്രട്ടേറിയേറ്റിലേക്കും തിരഞ്ഞെടുത്തിരുന്നു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.