ബിജെപിക്ക് 13 എന്ന സംഖ്യ ദൗര്‍ഭാഗ്യത്തിനൊപ്പം സൗഭാഗ്യവും നല്‍കിയിട്ടുണ്ട്
ജി സിനുജി വിശ്വാസങ്ങള്‍ പലതുമുണ്ടെങ്കിലും ലോകമെമ്പാടും 13 എന്ന സംഖ്യയെ ദൗര്‍ഭാഗ്യമായാണ് കരുതി പോരുന്നത്. 13 എന്ന സംഖ്യ അശുഭമായി കാണപ്പെടാന്‍ കാരണങ്ങള്‍ പലതാണ്. ലക്ഷണംകെട്ട നമ്പരെന്ന് ലോകം വിശേഷിപ്പിക്കുന്ന 13ന്റെ ഫലം ബിജെപിയുടെ ആദ്യപ്രധാനമന്ത്രിയായ അടല്‍ ബിഹാരി വാജ്പേയിയും അനുഭവിച്ചിട്ടുണ്ട്. 1996ല്‍ ബിജെപി ആദ്യമായി ഭരണത്തിലേറിയ വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് 13ാം ദിനം ഭരണം ഒഴിയേണ്ടിവന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷമില്ലാതെ കസേര വിടുമ്പോള്‍ രാജ്യത്ത് ഏറ്റവും കുറച്ചുനാള്‍ പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്ന റെക്കാഡും വാജ്പേയിക്ക് ഒപ്പം കൂടി. 13ന്റെ […]
Read more

