Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: A K Antony

സംസ്ഥാനത്ത് ആന്റി ​ഗവൺമെന്റ് സൈക്ലോൺ; എ കെ ആന്റണി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉണ്ടായത് ശക്തമായ “സർക്കാർ വിരുദ്ധ ചുഴലിക്കാറ്റ്” ആണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. ഈ ചുഴലിക്കാറ്റിന്റെ ശക്തി ഇടതുപക്ഷത്തിന്റെ കോട്ടകളെ പോലും ബാധിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. നിഷ്പക്ഷ വോട്ടുകളും ചില ഇടതുപക്ഷ വോട്ടുകളും യുഡിഎഫിനൊപ്പം എത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. തുടർച്ചയായ എൽഡിഎഫ് ഭരണത്തെക്കുറിച്ചുള്ള ഭയം ജനങ്ങളിൽ ഉണ്ടായിരുന്നുവെന്നും അതാണ് മാറ്റത്തിനുള്ള പിന്തുണയായി മാറിയതെന്നും ആന്റണി വ്യക്തമാക്കി. ബിജെപിക്ക് ലഭിച്ച പിന്തുണ ഭരണവിരുദ്ധ വികാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. കേരളം മതേതര മനോഭാവമുള്ള […]
Read more

എ കെ ആന്റണിയുടെ ജീവചരിത്രം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ബി.എസ് ബാലചന്ദ്രൻ രചിച്ച എ.കെ. ആൻ്റണിയുടെ ജീവചരിത്രം അദ്ദേഹത്തിന് നൽകി ചെറിയാൻ ഫിലിപ്പ് പ്രകാശനം ചെയ്യുന്നു. ദീപ ദാസ് മുൻഷി ,വി.എം സുധീരൻ, പി.സി. വിഷ്ണുനാഥ്, പാലോടു രവി, നെയ്യാറ്റിങ്കര സനൽ എന്നിവർ സമീപം.
Read more

എ കെ ആന്റണി ആവശ്യപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ വർഷങ്ങളായി നിയമസഭാ വെബ്സൈറ്റിൽ

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി എൽഡിഎഫ് സർക്കാരിനോട് പുറത്തുവിടാൻ ആവശ്യപ്പെട്ട ശിവഗിരിയിലെ പൊലീസ് അതിക്രമത്തിലുള്ള ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട്‌ വർഷങ്ങളായി നിയമസഭാ വെബ്സൈറ്റിൽ. പൊലീസിന് ക്ലീൻ ചിറ്റ് നൽകുകയും ആന്റണി സർക്കാരിനെ വിമർശിക്കുകയും ചെയ്യുന്ന ജസ്റ്റിസ് ഭാസ്കരൻ നമ്പ്യാർ കമ്മീഷൻ റിപ്പോർട്ടാണ് 1999 ൽ നായനാർ സർക്കാർ പുറത്തുവിട്ടത്. അക്രമമുണ്ടായപ്പോഴാണ് പോലീസ് ലാത്തിച്ചാർജ് പ്രയോഗിച്ചതെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. സർക്കാർ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി പരാജയമായിരുന്നെന്നും കണ്ടെത്തലുണ്ട്. 407 പേജുകളുള്ള റിപ്പോർട്ട് വർഷങ്ങളായി നിയമസഭാ വെബ്സൈറ്റിലുണ്ട്.
Read more

വീട്ടില്‍ ഞാന്‍ രാ്ഷ്ട്രീയം പറയാറില്ല, മകനുമായി ഫോണില്‍ സംസാരിക്കാറുമില്ല- എ കെ ആന്റണി

യുപിയില്‍ പ്രിയങ്കയോ, രാഹുല്‍ ഗാന്ധിയോ മത്സരിക്കുമെന്ന്  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.ഏഷ്യാനെറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എ കെ ആന്റണി.ദേശീയ തലത്തില്‍ കഴിഞ്ഞ തെരെഞ്ഞടുപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു.രണ്ട് തവണ കോവിഡ് ബാധിച്ചതോടെ രോഗബാധിതനായി.നടക്കാന്‍ പ്രയാസമുണ്ട്.അതിനാല്‍ എനിക്ക് യാത്ര ചെയ്യാന്‍ പറ്റാതായി.അങ്കത്തട്ടില്‍ ഇറങ്ങാന്‍ പറ്റിയില്ല. ഇക്കഴിഞ്ഞ രണ്ടുവര്‍ഷമായി പൊതു പരിപാടികളില്‍ നിന്നെല്ലാം മാറിനില്‍ക്കയാണ്. വര്‍ഗീയതയുടെ താപനില എക്കാലവും ഉയര്‍ത്തിതന്നെ നില്‍ക്കാനാവില്ല.അതൊക്കെ തണുക്കും. വര്‍ഗീയതയുടെ താപനില താഴേക്ക് പോയിക്കൊണ്ടിരിക്കയാണ്.മോദിക്കും ക്ഷീണം വന്നു കൊണ്ടിരിക്കുന്നുവെന്നത് യാഥാര്‍ത്ഥ്യമാണ്.കോണ്‍ഗ്രസ് രാജ്യത്ത്  300 […]

‘അച്ഛനോട് സഹതാപം മാത്രം’;അനില്‍ ആന്റണി

പത്തനംതിട്ട:എ കെ ആന്റണിയോട് സഹതാപമാണെന്നും കോണ്‍ഗ്രസിലുള്ളത് കാലഹരണപ്പെട്ട നേതാക്കളാണെന്നും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി.തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ താന്‍ തന്നെ ജയിക്കുമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി വന്‍ പരാജയം ഏറ്റുവാങ്ങുമെന്നും അനില്‍ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. കാലഹരണപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ചന്ദ്രനെ നോക്കി കുരയ്ക്കുന്ന പട്ടികളെപ്പോലെയാണ്.രാജ്യവിരുദ്ധ നിലപാട് എടുക്കുന്ന ആന്റോ ആന്റണിക്കായി പ്രചാരണത്തിന് വരുന്നവരോട് സഹതാപം മാത്രമേയുള്ളു.സൈന്യത്തെ അപമാനിച്ച എംപിക്ക് വേണ്ടി സംസാരിക്കുന്നതില്‍ സഹതാപം.പ്രതിരോധ മന്ത്രിയായിരുന്ന ഒരാളാണ് ഇങ്ങനെ സംസാരിക്കുന്നത്.ഗാന്ധി കുടുംബത്തിന് വേണ്ടി അദ്ദേഹം നിലകൊള്ളുന്നതിലും […]
Read more

കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് തെറ്റ്: എ കെ ആന്റണി

തിരുവനന്തപുരം:കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ ബിജെപിയില്‍ പോകുന്നത് തെറ്റാണെന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണി.അനില്‍ ആന്റണിയുടെയും പദ്മജയുടെയും ബിജെപി പ്രവേശത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു പ്രതികരണം.പത്തനംതിട്ടയില്‍ താന്‍ പ്രചാരണത്തിന് പോയില്ലെങ്കിലും ആന്റോ ആന്റണി വിജയിക്കും.ബിജെപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസ് നേതാക്കളുടെ മക്കള്‍ മോദിയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നത് വിരോധാഭാസമല്ല,തെറ്റാണ്. നേതാക്കളുടെ മക്കളെക്കുറിച്ച് എന്നെക്കൊണ്ട് അധികം പറയിപ്പിക്കേണ്ട.ആ ശീലം ഞാന്‍ പഠിച്ചിട്ടില്ല.പത്തനംതിട്ടയില്‍ അനില്‍ ആന്റണിയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ആന്റണി നടത്തിയത്.തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix