Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: aadu 3

ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ആട് 3’ മെയ് 1 മുതൽ ZEE5-ൽ

മലയാള സിനിമയിലെ ഏറ്റവും ജനപ്രിയമായ ‘ആട്’ പരമ്പരയിലെ മൂന്നാം ഭാഗം ‘ആട് 3’ മെയ് 1-ന് മലയാളം സീ5-ൽ പ്രീമിയർ ചെയ്യുന്നു.മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ​ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മലയാളത്തിലെ ആദ്യത്തെ ‘എപിക്’ ഫാന്റസി’സിനിമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ആദ്യദിന കേരളാഗ്രോസും ആഗോളഗ്രോസും നേടിയ ചിത്രം, ഇതിനോടകം തന്നെ […]
Read more

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ; ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ആട്. 3എന്ന ചിത്രത്തിനു വേണ്ടിപ്രേക്ഷകരെ ഏറെ ആവേശക്കൊടുമുടിയിലെത്തിക്കാൻ അവസരമേകിവീഡിയോ ഗാനമെത്തി.മാർച്ച് പത്തൊമ്പതിന് പ്രദർശനത്തിനെ ത്തുന്ന ഈ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷനാണ് ഈ ഗാനം. ഭൂലോകം വെല്ലാനായ് പോരണ സുൽത്താൻ എന്ന അടിച്ചു പൊളി ഗാനമാണ് അതിൻ്റെ മികച്ച ദൃശ്യാവിഷ്ക്കാരണത്തോടെ പുറത്തുവിട്ടിരി ക്കുന്നത്. ‘മനു മഞ്ജിത്ത് രചിച്ച് […]
Read more

കുതിച്ചുകയറി ‘ആട് 3’ ; 100 കോടി ക്ലബ്ബിലേക്ക്

കൊച്ചി: ആഗോള ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’. ‘ആട്’ ഫ്രാഞ്ചൈസിയുടെ അവസാന ചിത്രത്തിന്റെ ആദ്യ ഭാഗമായ ഈ ഫാന്റസി കോമഡി, റിലീസ് ചെയ്ത് ആദ്യ വാരം പൂർത്തിയാകുമ്പോഴേക്കും നൂറ് കോടി ക്ലബിൽ ഇടംപിടിച്ചു. ‘ധുരന്ധർ: ദ റിവഞ്ച്’ എന്ന പാൻ ഇന്ത്യൻ ചിത്രത്തോടൊപ്പം ക്ലാഷ് റിലീസ് ഉണ്ടായിട്ടും മികച്ച പ്രകടനമാണ് സിനിമ കാഴ്ചവെക്കുന്നത്. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി […]
Read more

ഏഴ് ദിവസം കൊണ്ട് 101 കോടി കളക്ഷനുമായി “ആട് 3”

കൊച്ചി: മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് 3 പാർട്ട് 1: വൺ ലാസ്റ്റ് റൈഡ്’ ആഗോള ബോക്‌സ് ഓഫീസിൽ 101 കോടി രൂപയുടെ കളക്ഷൻ നേടി മെഗാബ്ലോക്ക്ബസ്റ്ററായി മാറി. വെറും ഏഴ് ദിവസത്തിനുള്ളിൽ ചിത്രം ഈ നേട്ടം സ്വന്തമാക്കി. 100 കോടി ക്ലബിൽ എത്തുന്ന പതിനാലാമത്തെ മലയാള ചിത്രമാണ് ‘ആട് 3’. നടൻ ജയസൂര്യയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയാണിത്. ഇതോടെ മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ഫഹദ് ഫാസിൽ തുടങ്ങിയവരുടെ […]
Read more

‘പാപ്പന്റെയും പിള്ളേരുടെയും മൂന്നാം വരവ്’ പ്രതീക്ഷക്കൊത്തു എത്തിയോ ‘ആട് 3’

11 വർഷങ്ങൾക്കിടയിൽ മൂന്ന് ചിത്രങ്ങള്‍ മലയാള സിനിമയിലെ ഏറ്റവും ജനപ്രിയ ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണ് എന്ന ചോദ്യത്തിന് എപ്പോഴും ലഭിക്കുന്ന മറുപടികളില്‍ ഒന്നുതന്നെയാണ് ആട്. 2015 ല്‍ എത്തിയ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം തിയറ്ററില്‍ പരാജയപെട്ടു എങ്കിലും പിന്നീട് ടെലിവിഷന്‍, വിസിഡി കാഴ്ചകളില്‍ വന്‍ ജനപ്രീതി നേടിയിരുന്നു . 2017 ല്‍ പുറത്തെത്തിയ രണ്ടാം ഭാഗം ആദ്യ ഭാഗത്തിന് നേടാനാവാതെ പോയ തിയറ്റര്‍ വിജയം നേടി. ഇപ്പോഴിതാ നീണ്ട ഒന്‍പത് വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്‍റെ മൂന്നാം […]
Read more

റിലീസിന് മുന്നേ റെക്കോര്‍ഡ് സ്വന്തമാക്കി ഷാജി പാപ്പനും പിള്ളേരും

കൊച്ചി: റിലീസ് ചെയ്യുന്നതിന് മുന്നേ റെക്കോര്‍ഡ് നേട്ടവുമായി ആട് 3. പ്രീ-ബുക്കിങ് ആരംഭിച്ച് 24 മണിക്കൂറിനുള്ളില്‍ ബുക്ക് മൈ ഷോയിലൂടെ എഴുപതിനായിരത്തോളം ടിക്കറ്റുകള്‍ വിറ്റുപോയതായി നിര്‍മ്മാതാവ് വിജയ് ബാബു. എമ്പുരാന്‍, മലൈക്കോട്ടൈ വാലിബന്‍, തുടരും, ലോക എന്നിവയ്ക്ക് ശേഷം റിലീസിന് മുന്‍പ് ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ സിനിമയായി ആട് 3 മാറി. ഒരു മണിക്കൂറില്‍ 1600ലധികം ടിക്കറ്റുകളാണ് വിറ്റു പോയത്. ബുക്ക് മൈ ഷോയില്‍ ആട് 3 ട്രെന്‍ഡിങ് ആണ്. വരും ദിവസങ്ങളിലും മണിക്കൂറുകളിലും ബുക്കിങ് […]
Read more

മിഥുൻ മാനുവൽ തോമസ് ചിത്രം ‘ആട് 3 ‘ ട്രെയ്‌ലർ പുറത്ത്

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ആട് 3 ട്രെയ്‌ലർ പുറത്ത്. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം പ്രദർശനത്തിന് എത്തുക. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് ജയസൂര്യ നായകനായ ഈ വമ്പൻ കോമഡി ഫാൻ്റസി ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്. കാവ്യാ […]
Read more

ഷാജിപ്പാപ്പനും പിള്ളേരും മൂന്നാം വരവ് എപ്പോൾ; ആട് 3 റിലീസ് പ്രഖ്യാപിച്ചു

മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാന്റസി ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 മാർച്ച് 19 ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ചിത്രത്തിൻ്റെ ഒരു പുത്തൻ പോസ്റ്ററും റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് പുറത്ത് വിട്ടിട്ടുണ്ട്. ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൌസ് എന്നിവർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix