ഒറ്റ സെഞ്ച്വറിയിൽ 3 റെക്കോർഡുകൾ തൂക്കി അഭിഷേകിന്റെ താണ്ഡവം
ന്യൂഡല്‍ഹി: അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ സംഹാര താണ്ഡവമാടിയ അഭിഷേക് ശര്‍മ ടി20യില്‍ പുതിയ ചരിത്രമെഴുതി. മത്സരത്തില്‍ 30 പന്തില്‍ സെഞ്ച്വറിയിലെത്തി താരം റെക്കോര്‍ഡുകളും സ്വന്തമാക്കി. 11 സിക്‌സും 9 ഫോറും സഹിതം അഭിഷേക് 34 പന്തില്‍ 108 റണ്‍സുമായായിരുന്നു മടക്കം. ഒരു അന്താരാഷ്ട്ര ടി20 പോരാട്ടത്തിന്റെ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരമായി അഭിഷേക് മാറി. മാത്രമല്ല തന്റെ മൂന്നാം അന്താരാഷ്ട്ര ടി20 സെഞ്ച്വറി കണ്ടെത്തിയ അഭിഷേക് അന്താരാഷ്ട്ര ടി20യില്‍ അതിവേഗം […]
Read more