Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഒരു ദിവസം വെച്ചില്ലേ ഇനി മോൻ തിരിച്ച് തന്നേക്ക്; ഓറഞ്ച് ക്യാപ് വീണ്ടും അഭിഷേകിന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ത്തവണ ഐപിൽ മത്സരങ്ങൾ വളരെ ആവേശകരമായിരുന്നു. എല്ലാ മത്സരങ്ങളിലും കൂറ്റൻ റൺസാണ് സ്കോർ ബോർഡിൽ പ്രത്യക്ഷപ്പെട്ടത്. ബാറ്റ്‌സ്മാൻമാരുടെ ഈ ഫോം റൺ വേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ്പിനുള്ള കടുത്ത മത്സരമായിരുന്നു. ഓറഞ്ച് ക്യാപ്പിന് അവകാശികൾ പലരും ഉണ്ടായിരുന്നെങ്കിലും അഭിഷേക് ശർമ്മയും വൈഭവ് സൂര്യവംശിയും തമ്മിലായിരുന്നു കടുത്തമത്സരം. ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസിനെതിരെ 24 പന്തിൽ 45 റൺസ് നേടിയതോടെയാണ് ഓറഞ്ച് ക്യാപ് വൈഭവ് അഭിഷേകിന് തിരിച്ചു നൽകേണ്ടാതായി വന്നത്. മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. ഒമ്പത് മത്സരങ്ങളിൽ നിന്ന് 425 റൺസാണ് അഭിഷേക് നേടിയത്. 400 റൺസാണ് വൈഭവ് സൂര്യവംശിക്കുള്ളത്. അടുത്ത മത്സരത്തിൽ വൈഭവ് 25 റൺസിന് മുകളിലെടുത്താൽ വീണ്ടും ക്യാപ് വൈഭവിന്റെ തലയിലെത്തും.

Recent News

Advertisement
WhiteswanTV Footer