എട്ടുനിലയില്‍ പൊട്ടിയ വിജയ് സേതുപതി ചിത്രം; ഒടിടിയില്‍
ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. മഹാരാജ, 96 അടക്കമുള്ള ചില മിന്നും വിജയങ്ങള്‍ ഉണ്ടെങ്കിലും സോളോ ചിത്രങ്ങള്‍ എന്നും തിരിച്ചടിയാണ് താരത്തിന് നൽകുന്നത്. അതില്‍ നിന്നും ഏറ്റവും പുതിയ ഉദാഹരണമാണ് എയ്സ് എന്ന ചിത്രം. മെയ് മാസം 23 ന് റിലീസായ ചിത്രം ബോക്സ്ഓഫീസിൽ അത്ര വിജയം കണ്ടില്ല. അറുമുഖ കുമാര്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്ന എയ്സ് റൊമാന്‍റിക് ക്രൈം കോമഡി വിഭാഗത്തില്‍ ഉൾപ്പെടുന്ന ചിത്രമാണ്. റിലീസ് ദിനത്തില്‍ പ്രേക്ഷകരില്‍ നിന്ന് സമ്മിശ്രവും നെഗറ്റീവുമായ […]
Read more