നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവുമെല്ലാം കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ഒരു മാസത്തിനകം മുദ്രവച്ച കവറിൽ ഈ തെളിവുകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലൂടെ ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നാണ് നിർദേശം. തെളിവുകൾ നേരിട്ട് ഹൈക്കോടതി രജിസ്ട്രിയിലും ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി. മെമ്മറി കാർഡ് പരിശോധിച്ച സംഭവത്തിൽ എസ്‌ഐടി അന്വേഷണം ആവശ്യപ്പെടുന്നത് പ്രാഥമികമായി നിലനിൽക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഈ വിഷയത്തിൽ പ്രോസിക്യൂഷൻ നിലപാട് […]
Read more
